അർത്ഥം : ഒരു മഹാദ്വീപ്.
ഉദാഹരണം :
വടക്കേ അമേരിക്ക ലോകത്തിലെ മൂന്നാമത്തെ വലിയ മഹാദ്വീപാണ്.
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
एक महाद्वीप।
उत्तरी अमरीका विश्व का तीसरा बड़ा महाद्वीप है।A continent (the third largest) in the western hemisphere connected to South America by the Isthmus of Panama.
north americaഅർത്ഥം : വടക്കേ അമേരിക്കയിലുള്ള രാജ്യം.
ഉദാഹരണം :
കാനഡ, അമേരിക്ക മുതലായവ വടക്കേ അമേരിക്കയിലുള്ള രാജ്യങ്ങളാണ്.
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
वह देश जो उत्तरअमरीका में हो।
कनाड़ा, अमरीका आदि उत्तरअमरीकी देश हैं।