അർത്ഥം : ആകാശ മാര്ഗ്ഗത്തില്കൂടിയുള്ള ആക്രമണം.
ഉദാഹരണം :
ഭാരതം വിമാന മാര്‍ഗ്ഗം ആക്രമിച്ചിട്ടു ശത്രു രാജ്യത്തിനെ തറ പറ്റിച്ചു.
പര്യായപദങ്ങൾ : വ്യോമാക്രമണം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
वह आक्रमण जो आकाश मार्ग या वायुयान से किया जाए।
भारत ने शत्रु देश पर हवाई आक्रमण कर उसे तहस-नहस कर दिया।