അർത്ഥം : പാര്ലുമെന്റ്, സമതികള്‍ മുതലായവയിലെ അംഗങ്ങള്‍ അല്ലെങ്കില്‍ പ്രതിനിധികളെ തിരഞ്ഞെടുക്കുവാനുള്ള അധികാരം.
ഉദാഹരണം :
തിരഞ്ഞെടുപ്പില്‍ ഓരോ വോട്ടറും തങ്ങളുടെ വോട്ടവകാശം ഉപയോഗപ്പെടുത്തേണ്ടതാകുന്നു.
പര്യായപദങ്ങൾ : സമ്മതിദാനാവകാശം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : പ്രധിനിധിയെ തിരഞ്ഞെടുക്കുന്നതുമായി ബന്ധപ്പെട്ട് വോട്ട് നല്കുന്ന പ്രക്രിയ അല്ലെങ്കില്‍ ഭാവം.
ഉദാഹരണം :
വളരെയധികം ചിന്തിച്ച് ചെയ്യേണ്ട മൌലിക അവകാശമാണ് സമ്മതിദാനം.
പര്യായപദങ്ങൾ : സമ്മതിദാനം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
प्रतिनिधि के निर्वाचन के संबंध में मत देने की क्रिया या भाव।
मतदान एक ऐसा अधिकार है जिसका उपयोग बहुत ही सोच-समझकर करना चाहिए।