അർത്ഥം : തന്റെ സ്ഥൂലവും വിശാലവും ആയ ആകാരത്തില്‍ മറ്റു മൃഗങ്ങളെ അപേക്ഷിച്ചു നീണ്ട തുമ്പിക്കയ്യും ഒക്കെ കൊണ്ടു വിലക്ഷണനായ സസ്യാഹാരം കഴിക്കുന്ന സസ്തന ജീവി.
ഉദാഹരണം :
ആനയെ കാണുന്നതു കണ്ണിനാനന്ദമാണു്.
പര്യായപദങ്ങൾ : അനേകപം, ആന, ഇഭം, ഇഭി, കപി, കരി, കുംഭി, കുഞ്ചരം, കൊടച്ചെവിയന്, ഗജം, ഘനാഘനം, ദന്താവളം, ദന്തി, ദ്വിപം, ദ്വിരദം, നഗജം, നഗരഘാതകം, നാഗം, പത്മി, പിലു, ഭൂജന്തു, മതംഗം, മതംഗജം, മയം, മരാളം, മഹാകയം, മഹാനാദം, മഹാമൃഗം, മാതംഗമ്മാതിരം, മിശ്രം, യാജകം, രദനി, രദി, രാജീവം, ലഗ്നം, വടവ, വനചരം, വനച്ഛിത്തു്, വയമ, വരാംഗന്, വാരണം, വാരീടന്, വാസന്തം, വ്യാളം, വ്യാളി, ശൂര്പ്പൂകറ്ണം, സാമജം, സിന്ധൂരം, സ്തംബേരമം, സ്ഥൂലപാദം, ഹസ്തി
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
एक शाकाहारी स्तनपायी चौपाया जो अपने स्थूल और विशाल आकार तथा सूँड़ के कारण सब जानवरों से विलक्षण होता है।
हाथी को गन्ना बहुत ही प्रिय है।Five-toed pachyderm.
elephant