അർത്ഥം : പാടുന്ന സമയത്ത് രാഗങ്ങള്‍ വിസ്തരിച്ച് ആലപിക്കുക
ഉദാഹരണം :
രാഗവിസ്താരം ചെയുമ്പോഴാണ് സംഗീതം കൂടുതല്‍ ആസ്വാദ്യകരമാകുന്നത്
പര്യായപദങ്ങൾ : രാഗവിസ്താരം, ലയവിസ്താരം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
गाते समय सुर को तानने का कार्य।
राग-विस्तार द्वारा संगीत में रोचकता आती है।