അർത്ഥം : സംഗീതത്തില് പൂര്ണ്ണത ലഭിക്കുന്നതിനു വേണ്ടി സ്വരങ്ങളെ കൊണ്ട് ചെയ്യുന്ന അഭ്യാസം.
ഉദാഹരണം :
മിക്ക ഗായകരും അതിരാവിലെ സാധകം ചെയ്യുന്നു.
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
संगीत में पूर्णता या दक्षता प्राप्त करने के लिए स्वरों का किया जाने वाला अभ्यास।
हमारे गुरुजी की सुबह रियाज़ से शुरू होती है।