അർത്ഥം : മുഖം മുതലായവ കാണുന്ന കണ്ണാടി.
ഉദാഹരണം :
ചില കുട്ടികള്‍ അവരുടെ പഴ്സില്‍ കണ്ണാടി വെക്കുന്നു.
പര്യായപദങ്ങൾ : ആദര്‍ശം, കണ്ണട, കണ്ണാടി, ദര്‍പ്പണം, നിലക്കണ്ണാടി, പ്രതിഫലിപ്പിക്കുന്നതു്, മകരം, മുകുരം, മുഖക്കണ്ണാടി, രൂപം കാട്ടുന്നതു്, സ്ഫടികം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Polished surface that forms images by reflecting light.
mirror