അർത്ഥം : ഒരു നല്ല ഗുണത്തോട് മറ്റൊരു നല്ല ഗുണം ചേർക്കുന്നത്
ഉദാഹരണം :
വിദ്വാന്മാരിലെ വിനയം സ്വർണ്ണത്തിൽ രത്നം പതിച്ചതുപോലെയാകുന്നു
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
किसी बहुत अच्छी चीज में और भी कोई ऐसा गुण या विशेषता होना जिससे कि उसका महत्व या मूल्य और भी बढ़ जाय।
विद्वानों की विनम्रता सोने में सुगंध होती है।