অর্থ : ഒരുപോലത്തെ അനേകം വസ്തുക്കളുടെ കുറച്ച് ഉയര്ന്ന സമൂഹം.
উদাহরণ :
രാമിന്റേയും ശ്യാമിന്റേയും ഇടയില്‍ ധാന്യത്തിന്റെ കൂമ്പാരം വെച്ചു.
অন্যান্য ভাষায় অনুবাদ :
অর্থ : ഒരു സ്ഥലത്തു ഒരേ സമയത്തു ഉണ്ടാകുന്ന വളരെ അധികം ജനങ്ങളുടെ തിരക്കു്.
উদাহরণ :
തിരഞ്ഞെടുപ്പിനു ശേഷം അവിടവിടെ ആയി ജനങ്ങളുടെ തിരക്കു കാണുന്നു.
সমার্থক : ആൾക്കൂട്ടം, ജനക്കൂട്ടം, തള്ളു്, തിരക്കു്
অন্যান্য ভাষায় অনুবাদ :
A large number of things or people considered together.
A crowd of insects assembled around the flowers.অর্থ : ഒരു രാജ്യത്തിന്റെ അല്ലെങ്കില്‍ പ്രസ്ഥാനത്തിന്റെ എല്ലാം അല്ലെങ്കില് അധികം നിവാസികളും ഒറ്റക്കെട്ടായി കണക്കാക്കുന്നു.
উদাহরণ :
വെള്ളക്കാര്‍ ഇന്ത്യക്കാരോടു അത്യാചാരം കാണിച്ചു.
সমার্থক : ജനക്കൂട്ടം, ജനത, പൊതുജനം, മനുഷ്യ സമൂഹം, മനുഷ്യവര്ഗ്ഗം
অন্যান্য ভাষায় অনুবাদ :
অর্থ : ഏതെങ്കിലും പ്രത്യേക കാര്യം, പ്രദര്ശനം, വ്യവസായം മുതലായവയ്ക്കു വേണ്ടി ഉണ്ടാക്കിയ കുറച്ചു ആളുകളുടെ കൂട്ടം.
উদাহরণ :
നമ്മുടെ പട്ടണത്തില്‍ ചിത്രകൂടത്തിലെ രാമ-ലീല സംഘം വന്നു കഴിഞ്ഞിരിക്കുന്നു.
সমার্থক : സംഘം
অন্যান্য ভাষায় অনুবাদ :
অর্থ : സംഖ്യ അല്ലെങ്കില്‍ എണ്ണത്തെ സൂചിപ്പിക്കുന്നത്.
উদাহরণ :
എനിക്ക് അങ്ങാടിയില്‍ നിന്ന് രണ്ട് എണ്ണം സാധനങ്ങളെ വാങ്ങാനുള്ളു.
সমার্থক : എണ്ണം
অন্যান্য ভাষায় অনুবাদ :
Any division of quantity accepted as a standard of measurement or exchange.
The dollar is the United States unit of currency.অর্থ : ഒരു സ്ഥലത്ത് താമസിക്കുന്ന ആള്ക്കാര് അഥവ ഒരു തരത്തിലുള്ള ജോലി ചെയ്യുന്ന ആള്ക്കാരുടെ സമൂഹം
উদাহরণ :
സമൂഹനിയമം അനുസരിച്ച് ജോലി ചെയ്യേണ്ടതാണ്.
সমার্থক : പറ്റം, യോഗം, സമുദായം, സമൂഹം
অন্যান্য ভাষায় অনুবাদ :
An extended social group having a distinctive cultural and economic organization.
societyঅর্থ : ഏതെങ്കിലും കാര്യം അല്ലെങ്കില് ഉദ്ദേശ്യം സാധിക്കുന്നതിനു വേണ്ടി ഉണ്ടാക്കിയിരിക്കുന്ന ജനങ്ങളുടെ സമൂഹം.
উদাহরণ :
ഈ കാലത്ത് സമൂഹത്തില് ദിവസേന പുതിയ പുതിയ വിഭാഗങ്ങള്‍ പൊങ്ങി വരുന്നു.
অন্যান্য ভাষায় অনুবাদ :
ऐसे व्यक्तियों का वर्ग या समूह जो किसी विशिष्ट (अच्छा या बुरा) उद्देश्य की सिद्धि के लिए सङ्घटित हुआ हो और मिल कर काम करता हो।
आजकल समाज में नित्य नये-नये दलों का उदय हो रहा है।অর্থ : എണ്ണത്തില്‍ പന്ത്രണ്ടിന്റെ ഒരു കൂട്ടം
উদাহরণ :
എത്ര ഡസന്‍ വാഴപ്പഴം വേണമെന്ന് വില്പ്പനക്കാരന്‍ ചോദിച്ചു.
সমার্থক : ഡസന്‍
অন্যান্য ভাষায় অনুবাদ :
অর্থ : ഒന്നിച്ചുകെട്ടിയ ചെറിയ വസ്തുക്കളുടെ കൂട്ടം.
উদাহরণ :
താക്കോല്‍ കൂട്ടം എവിടെ കളഞ്ഞുപോയെന്നറിയില്ല.
অন্যান্য ভাষায় অনুবাদ :
A grouping of a number of similar things.
A bunch of trees.অর্থ : നാടോറ്റികള്‍ കൊണ്ട് നടക്കുന്ന മൃഗങ്ങളുടെ കൂട്ടം
উদাহরণ :
പണ്ട് കാലത്ത് നാടോടികള്‍ ആട്ടിന്‍പട്ടങ്ങളുമായിട്ടാണ്‍ നടന്നിരുന്നത്
সমার্থক : പറ്റം
অন্যান্য ভাষায় অনুবাদ :
A group of animals.
animal groupঅর্থ : ഒരു സ്ഥലത്ത് നിവസിക്കുന്ന അല്ലെങ്കില്‍ ഒന്നിലധികം അമുഷ്യര്‍, മൃഗങ്ങള്‍ മുതലായവയെ ഒറ്റ കൂട്ടമായി കാണുക
উদাহরণ :
വയലിനെ ഒരു പറ്റം മൃഗങ്ങള്‍ ചവിട്ടികൂട്ടി
অন্যান্য ভাষায় অনুবাদ :
एक स्थान पर उपस्थित एक से अधिक मनुष्य, पशु आदि जो एक इकाई के रूप में माने जाएँ।
खेतों को पशुओं का समुदाय तहस-नहस कर रहा है।A large indefinite number.
A battalion of ants.