பொருள் : ഏതെങ്കിലും വസ്തു, ജോലി മുതലായവയെ കുറിച്ച് പ്രസ്താവിക്കുക.
							எடுத்துக்காட்டு : 
							അവന് പറഞ്ഞിട്ടുണ്ട്, റഹീം ഇന്നു വരില്ല എന്ന്.
							
பிற மொழிகளில் மொழிபெயர்ப்பு :
किसी वस्तु, काम आदि के बारे में बताना।
उसने कहा कि रहीम आज नहीं आयेगा।பொருள் : ഉറപ്പിക്കുക
							எடுத்துக்காட்டு : 
							അവന് രണ്ട് മണിക്ക് വരാം എന്ന് പറഞ്ഞുകണ്ടീഷനായി ഞങ്ങള്‍ നൂറ് രൂപ പറഞ്ഞു
							
ஒத்த சொற்கள் : വാക്കുപറയുക
பிற மொழிகளில் மொழிபெயர்ப்பு :
பொருள் : പേരില്‍ അറിയപ്പെടുക
							எடுத்துக்காட்டு : 
							ആളുകള്‍ ഗാന്ധിജിയെ ബാപ്പു എന്നും വിളിച്ചിരുന്നു
							
ஒத்த சொற்கள் : അറിയപ്പെടുക, വിളിക്കുക
பிற மொழிகளில் மொழிபெயர்ப்பு :
பொருள் : ചിഹ്നം, സൂചന മുതലായവയുടെ മാധ്യമങ്ങളിലൂടെ പറയുക അല്ലെങ്കില്‍ അറിവ് നല്‍കുക.
							எடுத்துக்காட்டு : 
							താങ്കള്‍ ഈ രണ്ട് നഗരങ്ങള്‍ തമ്മിലുള്ള ദൂരത്തെക്കുറിച്ച് ആരോടെങ്കിലും പറഞ്ഞിട്ടുണ്ടോ.
							
ஒத்த சொற்கள் : പ്രസ്താവിക്കുക, സൂചിപ്പിക്കുക
பிற மொழிகளில் மொழிபெயர்ப்பு :
பொருள் : ഏതെങ്കിലും കാര്യത്തിന്റെ ആകാരം, പ്രകാരം അല്ലെങ്കില്‍ രീതി ഇവ പറയുക.
							எடுத்துக்காட்டு : 
							അവന് എന്നോട് അച്ചാറ് ഉണ്ടാക്കുന്ന രീതി പറഞ്ഞു.
							
ஒத்த சொற்கள் : അഭിപ്രായപ്പെടുക, ഉച്ചരിക്കുക, ഉരുവിടുക, കഥിക്കുക, ചൊല്ലുക, പ്രസ്താവിക്കുക, ഭാഷിക്കുക, മിണ്ടുക, വദിക്കുക, വാചകമടിക്കുക, ശബ്ദിക്കുക, സംസാരിക്കുക
பிற மொழிகளில் மொழிபெயர்ப்பு :
किसी नए कार्य, उसको करने की विधि, बात या विषय आदि की जानकारी देना।
उसने मुझे अचार बनाने की विधि बताई।Give instructions or directions for some task.
She instructed the students to work on their pronunciation.பொருள் : വായില്‍ നിന്നും സ്പഷ്ടമായ ശബ്ദം പുറത്തു വരിക.
							எடுத்துக்காட்டு : 
							സീമ ‘ട’ യ്ക്ക് ‘ര’ എന്നു പറയുന്നു.
							
ஒத்த சொற்கள் : ഉച്ഛരിക്കുക
பிற மொழிகளில் மொழிபெயர்ப்பு :
பொருள் : ഏതെങ്കിലും കാര്യം അല്ലെങ്കില്‍ വാക്ക് പലവട്ടം പറയുക
							எடுத்துக்காட்டு : 
							വരാനുള്ളത് വന്നു കഴിഞ്ഞു, പിന്നെന്തിനാ അക്കാര്യങ്ങള്‍  ഉരുവിട്ടുകൊണ്ടിരിക്കുന്നത്
							
ஒத்த சொற்கள் : ആവര്‍ത്തിക്കുക, ഉരുവിടുക
பிற மொழிகளில் மொழிபெயர்ப்பு :
பொருள் : എന്തെങ്കിലും ചെയ്യുവാന്‍ നിർദ്ദേശിക്കുക.
							எடுத்துக்காட்டு : 
							ഗുരുജി വീട്ടിലേക്ക് പോകാന്‍ പറഞ്ഞു.
							
பிற மொழிகளில் மொழிபெயர்ப்பு :
कुछ करने का आदेश देना।
गुरुजी ने घर जाने के लिए कहा।பொருள் : വായകൊണ്ട് (ഏതെങ്കിലും കാര്യം, വിചാരം മുതലായവ) സ്പഷ്ടമാക്കുക.
							எடுத்துக்காட்டு : 
							കുട്ടി രാമ രാമ എന്ന് പറഞ്ഞുകൊണ്ടിരിക്കുന്നു.താങ്കള്‍ക്ക് എന്തെങ്കിലും പറയാനുണ്ടെങ്കില്‍ എന്നോട് പറയൂ.
							
ஒத்த சொற்கள் : ഉച്ചരിക്കുക, പ്രസംഗിക്കുക, വര്‍ത്തമാനം പറയുക, ശബ്ദിക്കുക, സംസാരിക്കുക
பிற மொழிகளில் மொழிபெயர்ப்பு :
मुँह से कोई बात, विचार आदि व्यक्त करना।
बच्चा राम-राम बोल रहा है।