Meaning : അശുഭ സൂചകമായ ശകുനം
							Example : 
							രാമന് ലങ്കയില്‍ കാലെടുത്ത് വച്ചതും അപശകുനങ്ങള്‍ കാണുവാന്‍ തുടങ്ങി
							
Translation in other languages :
Meaning : ചീത്ത ലക്ഷണം.
							Example : 
							വീട്ടില്‍ നിന്ന് ഇറങ്ങുമ്പോള്‍ ആരെങ്കിലും തുമ്മുന്നത് അശുഭലക്ഷണമായി കണക്കാക്കപ്പെടുന്നു.
							
Synonyms : അവലക്ഷണം, അശുഭലക്ഷണം, ശകുനപ്പിഴ
Translation in other languages :