Meaning : മോഷ്ടിക്കുവാനോ തട്ടിപ്പറിക്കുവാനോ യോഗ്യമായത്.
							Example : 
							കള്ളന് അപഹരിക്കാവുന്ന വസ്തുക്കളെല്ലാം ഭാണ്ഡത്തിലാക്കി കടന്നു കളഞ്ഞു.
							
Synonyms : തട്ടിപ്പറിക്കാവുന്ന, പിടിച്ചുപറിക്കാവുന്ന, മോഷ്ടിക്കാവുന്ന
Meaning : എല്ലാം എടുത്തുകൊണ്ട് പോകുവാന്‍ യോഗ്യമായത്.
							Example : 
							അപഹരിക്കാവുന്ന വസ്തുക്കളെല്ലാം കണ്ടിട്ടും അവര്‍ സംയമനം പാലിച്ചു.
							
Synonyms : എടുക്കാവുന്ന
Translation in other languages :