Meaning : അഭ്യര്‍ഥിച്ചത്.
							Example : 
							അധികാരി രാമന് അഭ്യര്‍ഥിച്ച കാര്യങ്ങള്‍ അവഗണിച്ചു.
							
Synonyms : അപേക്ഷിച്ച, അഭ്യര്‍ഥിച്ച, യാചിച്ച
Translation in other languages :
Meaning : പ്രത്യേകമായി ആജ്ഞാപിച്ച് ചെയ്യിക്കുന്ന, വരുത്തിക്കുന്ന അല്ലെങ്കില്‍ തയ്യാറാക്കുന്നത്.
							Example : 
							ഞങ്ങള്‍ റേഡിയൊയില്‍ നിന്ന് ആവശ്യപ്പെട്ട ഗാനങ്ങള്‍ കേട്ടുകൊണ്ടിരിക്കുന്നു.
							
Translation in other languages :