Meaning : ഓർമ്മ ഇല്ലാതിരിക്കുക
							Example : 
							അവന് കുറച്ച് ഓർക്കുന്നുണ്ട് അല്ലെങ്കില്‍ മുഴുവന്‍ മറന്നു.
							
Synonyms : മറന്നുപോവുക, വിസ്മരിക്കുക, വിസ്മൃതിയില്‍ ആണ്ടുപോവുക
Translation in other languages :
याद न रहना या भूल जाना।
उसने जो कुछ भी याद किया था, सब भूल गया।Be unable to remember.
I'm drawing a blank.