Meaning : തന്റെ മുകളില്‍ വിശ്വാസം അര്‍പ്പിക്കുന്നവരുടെ വിശ്വാസത്തിനു വിപരീതമായി ചെയ്യുന്ന കാര്യം.
							Example : 
							ഇന്ദിരാഗാന്ധിയുടെ അംഗരക്ഷകര്‍ അവരോട് വിശ്വാസ വഞ്ചന കാണിക്കുകയും അവരെ വെടിയുണ്ടകള്‍ക്ക് ഇരയാക്കുകയും ചെയ്തു.
							
Synonyms : ചതി, നേരുകേട്, വിശ്വാസ വഞ്ചന
Translation in other languages :
Meaning : നന്ദി ഉണ്ടാകാത്ത അവസ്ഥ അല്ലെങ്കില്‍ ഭാവം.
							Example : 
							നന്ദികേട് ഒരു ചീത്ത ഗുണമാണ്.
							
Synonyms : നന്ദികേട്
Translation in other languages :
कृतज्ञ न होने की अवस्था या भाव।
कृतघ्नता एक दुर्गुण है।Meaning : വഞ്ചന, ചതിവ് അല്ലെങ്കില്‍ മറ്റേതെങ്കിലും തരത്തിലുള്ള അനാചാരം ചെയ്യുന്ന അവസ്ഥ.
							Example : 
							നെറികേടു കൊണ്ട് ഉണ്ടായ പണം ഒരിക്കലും നീണ്ടു നില്‍ക്കില്ല.
							
Synonyms : കുരുത്തക്കേട്, തെമ്മാടിത്തം
Translation in other languages :