Meaning : സഭ മുതലായവയില്‍ കേള്‍വിക്കാരുടെ മുന്പില് ഏതെങ്കിലും വിഷയത്തില്‍ തങ്ങള്‍ക്കറിയാവുന്ന കാര്യം വ്യക്തമാക്കുക
							Example : 
							മുഖ്യാതിഥി സത്യത്തിന്റെ മഹത്വത്തെക്കുറിച്ചു ഒരു പ്രഭാഷണം നടത്തി.
							
Synonyms : പ്രഭാഷണം, പ്രസംഗം, ഭാഷണം
Translation in other languages :
सभा आदि में श्रोताओं के सामने किसी विषय पर अपने भाव व्यक्त करना।
मुख्य अतिथि ने अनुशासन के महत्व पर भाषण दिया।