Meaning : ആരെയെങ്കിലും ഇഷ്ടമില്ലായ്മകൊണ്ട് എന്തെങ്കിലും പറയുക
							Example : 
							ഋഷി കുപിതനായി അവനെ ശപിച്ചു
							
Translation in other languages :
किसी की अनिष्ट की कामना से कुछ कहना।
ऋषि ने क्रुद्ध होकर उसे शाप दिया।Meaning : ശാപത്തിന്റെ രൂപത്തില്‍ ചീത്ത വിളിക്കുക.
							Example : 
							സകീല അവളുടെ ഭര്‍ത്താവിനെ എപ്പൊഴും ശകാരിച്ചുകൊണ്ടിരിക്കുന്നു.
							
Synonyms : പഴിക്കുക, ശകാരിക്കുക
Translation in other languages :