Meaning : അനിവാര്യമായിരിക്കുന്ന അവസ്ഥ
							Example : 
							ഈ കാര്യത്തിന്റെ അനിവാര്യത എത്രയെന്ന് താങ്കള്‍ക്ക് അറിയില്ല
							
Synonyms : അത്യാവശ്യം, ആവശ്യകത
Translation in other languages :
The condition of being essential or indispensable.
necessity