Meaning : പ്രതീക്ഷിക്കാതെ.
							Example : 
							മോഹനെ പോലെയുള്ള വിദ്യാര്‍ത്ഥിയും അപ്രതീക്ഷിതമായി പരീക്ഷയില്‍ തോറ്റുപോയി.
							
Synonyms : ആകസ്മികമായി
Translation in other languages :
जो अपेक्षित न हो।
मोहन जैसा छात्र भी अनपेक्षित रूप से परीक्षा में फेल हो गया।Meaning : പ്രതീക്ഷയുടെ ഉപരിയായി.
							Example : 
							രാമനു അപ്രതീക്ഷിതമായി തന്നെ വിജയം ഉണ്ടായി.
							
Synonyms : യാദൃശ്ചികമായി
Translation in other languages :
So unexpected as to have not been imagined.
An unhoped-for piece of luck.