Meaning : ആകാശത്തെ തൊടുന്ന അല്ലെങ്കില്‍ ചുംബിക്കുന്നതായി തോന്നുന്നത്ര ഉയരമുള്ള.
							Example : 
							പട്ടണങ്ങളില്‍ ഗഗനചുംബികളായ കെട്ടിടങ്ങള്‍ കാണാം
							
Synonyms : അംബരചുംബിയായ, ആകാശമുട്ടെയുള്ള
Translation in other languages :
इतना ऊँचा जो आकाश को चूमता या छूता जान पड़े।
शहरों में गगनचुंबी भवन देखने को मिलते हैं।