Meaning : ആരില്‍നിന്നെങ്കിലും കടം എടുത്ത് അതിനു പകരമായി എന്തെങ്കിലും വസ്തു അയാളുടെ പക്കല്‍ വയ്ക്കുന്ന പ്രക്രിയ.
							Example : 
							ഈ സമയത്ത് നമ്മള് പണയം മുഖേന കുറച്ച് പൈസ സ്വരൂപിക്കണം.
							
Synonyms : പണയം
Translation in other languages :
A conditional conveyance of property as security for the repayment of a loan.
mortgage