Meaning : ഏതെങ്കിലും കാര്യാലയത്തില്‍ ശമ്പളത്തിനു നില്ക്കുന്ന വ്യക്തി.
							Example : 
							സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് വളരെയധികം സൌകര്യങ്ങള്‍ ലഭിക്കുന്നു.
							
Synonyms : ജീവനക്കാര്‍, ജോലിക്കാര്‍
Translation in other languages :
A worker who is hired to perform a job.
employee