Meaning : എല്ലാ ആഗ്രഹങ്ങളും പൂര്‍ത്തിയാക്കി തരുന്ന ഒരുവൃക്ഷം അതിന്റെ വര്‍ണ്ണനകള്‍ ഹൈന്ദവ മത ഗ്രന്ഥങ്ങളില്‍ കാണാം
							Example : 
							സമുദ്ര മഥനത്തിൽ കിട്ടിയ പതിനാല് രത്നങ്ങളിലൊന്നാണ് കല്പവൃക്ഷം
							
Synonyms : തെങ്ങ്
Translation in other languages :