Meaning : കാബുൽ നഗരത്തിൽ താമസിക്കുന്നവൻ
							Example : 
							പല കാബൂളികളും എന്റ്റെ കോളേജിൽ പഠിക്കുന്നുണ്ട്
							
Translation in other languages :
Meaning : കാബൂളില്‍ ഉണ്ടാവുന്നത്.
							Example : 
							കാബൂളി കടല, ഉണക്കിയ പഴങ്ങള്‍ എന്നിവ ഭാരതത്തില്‍ ഇറക്കുമതി ചെയ്യുന്നവയാണ്.
							
Translation in other languages :
Meaning : കാബൂളിലെ അല്ലെങ്കില്‍ കാബൂളുമായി ബന്ധപ്പെട്ട
							Example : 
							അവന് ഒരു കിലോ കാബൂളി കടല വാങ്ങി
							
Translation in other languages :