Meaning : ആരെങ്കിലും ചെയ്യുന്ന ഒരു കാര്യത്തില്‍ എന്തെങ്കിലും മാറ്റം വരുത്തുന്നതിനായി കൈകടത്തുക അല്ലെങ്കില്‍ എന്തെങ്കിലും പറയുക
							Example : 
							അവന് എന്റെ ഈ ജോലിയിലും കൈകടത്തല്‍ നടത്തുകയാണ്
							
Synonyms : ഇടപെടല്‍
Translation in other languages :
किसी होते या चलते हुए काम में कुछ फेर बदल करने के लिए हाथ डालने या कुछ कहने की क्रिया।
वह मेरे इस काम में भी हस्तक्षेप कर रहा है।