Meaning : പുറത്തുള്ള
							Example : 
							വീടിന് പുറത്തുള്ള ഒഴിഞ്ഞ സ്ത്തലത്ത് കാലികളെ കെട്ടുക
							
Translation in other languages :
Meaning : പുറത്ത് അല്ലെങ്കില്‍ മുകളിലൂടെ കാണാന്‍ കഴിയുന്നത്.
							Example : 
							അവന് യന്ത്രത്തിന്റെ പുറത്തുളള ഭാഗങ്ങള്‍ വൃത്തിയാക്കികൊണ്ടിരിക്കുന്നു.
							
Synonyms : മേലുളള, വെളിയിലുളള
Translation in other languages :
Meaning : പുറത്തുള്ള അല്ലെങ്കില്‍ പുറത്തുള്ളതിനെ സംബന്ധിക്കുന്ന.
							Example : 
							താങ്കളുടെ രോഗിയെ പുറമേയുള്ള മുറിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
							
Synonyms : പുറമേയുള്ള
Translation in other languages :
Happening or arising or located outside or beyond some limits or especially surface.
The external auditory canal.