Meaning : അനിഷ്ടം അല്ലെങ്കില്‍ ഹാനിയെക്കുറിച്ചുളള ആശങ്ക
							Example : 
							പരീക്ഷയില്‍ ജയിക്കില്ലെന്ന ചിന്തയാല്‍ ഞാന്‍ പേടിച്ചിരുന്നു
							
Synonyms : ഭയക്കുക
Translation in other languages :
Be afraid or feel anxious or apprehensive about a possible or probable situation or event.
I fear she might get aggressive.Meaning : പേടിക്കുക.
							Example : 
							പ്രേത കഥ കേട്ട് അവന് പേടിച്ചു.
							
Synonyms : അധൈര്യപ്പെടുക, അമ്പരക്കുക, ഞടുങ്ങുക, ഞെട്ടുക, നടുങ്ങുക, പരിഭ്രമിക്കുക, ഭയക്രാന്തനാവുക, ഭയചകിതനാവുക, ഭയപ്പെടുക, ഭയമുണ്ടാകുക, ഭയവിഹ്വലനാവുക, ഭീതിപ്പെടുക, വിരളുക, സംഭ്രമിക്കുക
Translation in other languages :
Meaning : പേടിക്കുക.
							Example : 
							പ്രേത കഥ കേട്ട് അവന് പേടിച്ചു
							
Synonyms : അധൈര്യപ്പെടുക, അമ്പരക്കുക, ഞടുങ്ങുക, ഞെട്ടുക, നടുങ്ങുക, പരിഭ്രമിക്കുക, ഭയക്രാന്തനാവുക, ഭയചകിതനാവുക, ഭയപ്പെടുക, ഭയമുണ്ടാകുക, ഭയവിഹ്വലനാവുക, ഭീതിപ്പെടുക, വിരളുക, സംഭ്രമിക്കുക
Meaning : ഏതെങ്കിലും കാര്യം ചെയ്യുമ്പോള്‍ ധൈര്യം നഷ്ടമാവുക
							Example : 
							ഭാരതീയ സൈന്യത്തിന് മുന്നില്‍ ശത്രു സൈന്യത്തിന്റെ  ധൈര്യം ചോര്‍ന്ന്  പോയി
							
Synonyms : ധൈര്യംചോരുക, ഭീതിയാവുക
Translation in other languages :
किसी काम को करते समय धैर्य न रख पाना।
भारतीय सेना के आगे शत्रु सेना का धैर्य टूट गया।