Meaning : കാലിലെ വിരലില്‍ അണിയുന്ന വളയം
							Example : 
							അവള് തന്റെ കാല് വിരലില്‍ വെള്ളിയുടെ മിഞ്ചി അണിഞ്ഞിരിക്കുന്നു
							
Translation in other languages :
Meaning : കാലിലെ വിരലുകളില്‍ അണിയുന്ന ചെമ്പിന്റെ ഒരു ആഭൂഷണം
							Example : 
							ഗ്രാമത്തിലെ ഭൂരിഭാഗം ദരിദ്ര സ്ത്രീകളും മിഞ്ചി അണിഞ്ഞിരിക്കും
							
Translation in other languages :
Meaning : കൈകാലിലെ വിരലുകളിലണിയുന്നതിനായിട്ട് വെള്ളിയില്‍ തീര്‍ക്കുന്ന മോതിരം
							Example : 
							സീതയുടെ കാല്‍വിരലില്‍ മിഞ്ചി  നനായി ഇണങ്ങുന്നു
							
Translation in other languages :