Meaning : ത്യജിക്കാന്‍ അല്ലെങ്കില്‍ ഉപേക്ഷിക്കാറായത്.
							Example : 
							കളവ്, ധൂര്‍ത്ത് മുതലായവ ത്യജിക്കേണ്ടതായ കാര്യങ്ങളാണു.
							
Synonyms : ഉപേക്ഷിക്കേണ്ടതായ, ഒഴിവാക്കേണ്ടതായ, ത്യജിക്കേണ്ടതായ
Translation in other languages :
Meaning : ത്യജിക്കാന്‍ അല്ലെങ്കില്‍ ഉപേക്ഷിക്കാന്‍ യോഗ്യമായത്.
							Example : 
							ലഹരി പദാര്‍ഥങ്ങളുടെ ഉപയോഗം വര്ജ്ജിക്കേണ്ടതായ ഒന്നാണ്.
							
Translation in other languages :