Meaning : ഏതെങ്കിലും ജോലി നടത്തിക്കുന്ന അല്ലെങ്കില്‍ മുന്നോട്ട് കൊണ്ട് പോകുന്ന ആള്
							Example : 
							എന്റെ അച്ഛന്റെ  സഹോദരന് ഈ കമ്പനിയുടെ ഡയറക്ടര്‍ ആണ്.
							
Synonyms : ഡയറക്ടര്‍, നിര്‍ദ്ദേശകന്‍
Translation in other languages :
Meaning : സിനിമകള്‍, നാടകങ്ങള്‍ മുതലായവയില്‍ കഥാ പാത്രങ്ങളുടെ വേഷവിധാനം, അഭിനയ ഭാഗം അല്ലെങ്കില്‍ സ്വഭാവം, ദൃശ്യങ്ങള്‍ എന്നിവ നിശ്ചയിക്കുന്ന അധികാരി.
							Example : 
							ഈ സിനിമയുടെ സംവിധായകന് ശുഭാഷ് ഘയിയാണ്.
							
Translation in other languages :