अर्थ : ഏതെങ്കിലും വിശേഷകാരണത്താല്‍ നിയമത്തിന്റെ ബന്ധനത്തില്‍ നിന്ന് മോചനം നേടുന്ന പ്രക്രിയ.
उदाहरण :
അമേരിക്കയില്‍ അടിമകളെ മോചിപ്പിച്ചതിനുള്ള അംഗീകാരം എബ്രഹാം ലിങ്കണ് കൊടുക്കപ്പെട്ടിരിക്കുന്നു.
पर्यायवाची : ബന്ധനം വിടർത്തല്‍, മുക്‌തി, മോക്ഷം, വിടല്‍, വിട്ടയക്കല്‍, വിമുക്‌തി, വിമോചനം, സ്വതന്ത്രമാക്കല്‍
अन्य भाषाओं में अनुवाद :
किसी प्रकार के जंजाल, झंझट, पाश, बंधन आदि से मुक्त होने की क्रिया।
किसी भी प्रकार के बंधन से मुक्ति की आकांक्षा हर एक की होती है।अर्थ : മാറ്റി കൊടുക്കുക അല്ലെങ്കില് ഇല്ലാതാക്കുക
उदाहरण :
ഹനുമാന് സ്വാമി തന്റെ ഭക്തര്ക്ക് ദുഃഖങ്ങളില് നിന്ന് മോചനം നല്കും
अन्य भाषाओं में अनुवाद :
अर्थ : വിടീപ്പിക്കുന്ന ജോലി
उदाहरण :
എന്റെ കൈയ്യില്‍ എന്റെ ആഭരണങ്ങളുടെ മോചനത്തിനായുളള പണമില്ലായിരുന്നു
पर्यायवाची : മുക്തി
अन्य भाषाओं में अनुवाद :
छुड़ाने की क्रिया।
मेरे पास अपने गहने की छुड़ाई के लिए पर्याप्त पैसे नहीं हैं।अर्थ : ഏതെങ്കിലും പണി, രോഗം മുതലായവയുടെ അവസാനം ഉണ്ടാകുന്ന സുഖകരമായ അനുഭവം.
उदाहरण :
മരുന്നു കഴിച്ചതിനു ശേഷമാണ് ഞാന്‍ തലവേദനയില് നിന്നും മുക്തി നേടിയത്.
पर्यायवाची : മുക്തി
अन्य भाषाओं में अनुवाद :
The feeling that comes when something burdensome is removed or reduced.
As he heard the news he was suddenly flooded with relief.अर्थ : കഷ്ടം അഥവാ ആപത്തില് നിന്ന് രക്ഷപ്പെടുന്ന അല്ലെങ്കില് വിടുവിക്കുന്ന പ്രക്രിയ.
उदाहरण :
നമ്മളെല്ലാവരേയും രക്ഷപ്പെടുത്തുന്നത് ഒരേ ഈശ്വരനാണ്.
अन्य भाषाओं में अनुवाद :
Recovery or preservation from loss or danger.
Work is the deliverance of mankind.अर्थ : സ്വതന്ത്രമാക്കപ്പെടുന്ന പ്രക്രിയ അല്ലെങ്കില്‍ ഭാവം.
उदाहरण :
നാളെ മാധവനു ജയിലില്‍ നിന്ന് മോചനം ലഭിക്കും.
पर्यायवाची : വിടുതല്, സ്വാതന്ത്ര്യം
अन्य भाषाओं में अनुवाद :
अर्थ : മോചിപ്പിക്കപ്പെടുന്ന അല്ലെങ്കില്‍ കളഞ്ഞിട്ട് പോകുന്ന പ്രക്രിയ.
उदाहरण :
ഈ ജോലിയില് നിന്ന് എനിക്ക് അവധി കിട്ടുന്നില്ല.
पर्यायवाची : അവധി, ഒഴിവുകാലം, വിശ്രമകാലം
अन्य भाषाओं में अनुवाद :
अर्थ : ബന്ധനത്തില്‍ നിന്ന് മോചിപ്പിക്കുക
उदाहरण :
ഞാന്‍ ആ നാറിയെ അത്ര എളുപ്പം മോചിപ്പിക്കുകയില്ല
पर्यायवाची : സ്വാതന്ത്ര്യം
अन्य भाषाओं में अनुवाद :
छोड़ने या बंधन से मुक्त करने की क्रिया।
मैं उस बदमाश की छुड़ाई इतनी आसानी से नहीं करूँगा।अर्थ : മുക്തി ലഭിക്കുന്ന അവസ്ഥ
उदाहरण :
അമേരിക്കയിലെ അടിമകളുടെ മോചനത്തിന്റെ കീര്ത്തി ലിങ്കണ്‍ അവകാശപ്പെട്ടതാകുന്നു
पर्यायवाची : മുക്തി, സ്വാതന്ത്ര്യം
अन्य भाषाओं में अनुवाद :
मुक्त करने या होने की अवस्था या भाव।
अमरीका में दासों की मुक्ति का श्रेय अब्राहम लिंकन को दिया जाता है।The condition of being free. The power to act or speak or think without externally imposed restraints.
freedom