ഇന്ത്യൻ ഭാഷകളുടെ സവിശേഷമായ നിഘണ്ടുവാകുന്നു അമർകോഷ്. വാക്ക് ഉപയോഗിക്കുന്ന സന്ദർഭത്തിനനുസരിച്ച് അർത്ഥം വ്യത്യാസപ്പെടുന്നു. ഇവിടെ, വാക്കുകളുടെ വ്യത്യസ്ത അർത്ഥങ്ങൾ വാചക ഉപയോഗം, ഉദാഹരണങ്ങൾ, പര്യായപദങ്ങൾ എന്നിവഉപയോഗിച്ച് വിശദമായി വിവരിക്കുന്നു.
മലയാള ഭാഷയുടെ നാൽപതിനായിരത്തിലധികം വാക്കുകൾ അമരകോശത്തിൽ ലഭ്യമാണ്. തിരയാൻ ഒരു വാക്ക് നൽകുക.
അർത്ഥം : തന്റെ സ്ഥൂലവും വിശാലവും ആയ ആകാരത്തില്‍ മറ്റു മൃഗങ്ങളെ അപേക്ഷിച്ചു നീണ്ട തുമ്പിക്കയ്യും ഒക്കെ കൊണ്ടു വിലക്ഷണനായ സസ്യാഹാരം കഴിക്കുന്ന സസ്തന ജീവി.
ഉദാഹരണം :
ആനയെ കാണുന്നതു കണ്ണിനാനന്ദമാണു്.
പര്യായപദങ്ങൾ : അനേകപം, ആന, ഇഭം, ഇഭി, കപി, കരി, കുംഭി, കുഞ്ചരം, കൊടച്ചെവിയന്, ഗജം, ഘനാഘനം, ദന്താവളം, ദന്തി, ദ്വിപം, ദ്വിരദം, നഗജം, നഗരഘാതകം, നാഗം, പത്മി, പിലു, ഭൂജന്തു, മതംഗം, മതംഗജം, മയം, മരാളം, മഹാകയം, മഹാനാദം, മഹാമൃഗം, മാതംഗമ്മാതിരം, മിശ്രം, യാജകം, രദനി, രദി, രാജീവം, ലഗ്നം, വടവ, വനചരം, വനച്ഛിത്തു്, വരാംഗന്‍, വാരണം, വാരീടന്‍, വാസന്തം, വ്യാളം, വ്യാളി, ശുണ്ഡാലം, ശൂര്പ്പൂകറ്ണം, സാമജം, സിന്ധൂരം, സ്തംബേരമം, സ്ഥൂലപാദം, ഹസ്തി
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
एक शाकाहारी स्तनपायी चौपाया जो अपने स्थूल और विशाल आकार तथा सूँड़ के कारण सब जानवरों से विलक्षण होता है।
हाथी को गन्ना बहुत ही प्रिय है।Five-toed pachyderm.
elephantഅർത്ഥം : ആണ്സിംഹം.
ഉദാഹരണം :
ഈ മൃഗശാലയില് രണ്ടു ആണ്സിംഹങ്ങളെ കൂടാതെ ഒരു പെണ്സിംഹവും ഉണ്ട്.
പര്യായപദങ്ങൾ : അരി, കണ്ഠീരവന്, കേസരി, കോളരി, ഗജരിപു, ചിത്രകായന്, പഞ്ചനഖന്, പഞ്ചാസ്യന്, പാരിന്ദ്രന്, പുണ്ഡീരകന്, ബലി, മറപ്പുലി, മഹാനാദം, മഹാനാദന്, മാനി, മുക്തചഷസ്സ്, മൃഗദൃഷ്ടി, മൃഗദ്വിട്ട്, മൃഗപതി, മൃഗരാജന്, മൃഗരിപു, മൃഗാധിപന്, മൃഗാരി, മൃഗാശന്, മൃഗേന്ദ്രന്, വനരാജന്, വയപ്പുലി, വയപ്പോത്ത്, വിക്രമി, വിക്രാന്തം, വ്യാരീറ്ണാസന്, വ്യാളം, സിംഹം, ഹരി, ഹര്യക്ഷന്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Large feline of forests in most of Asia having a tawny coat with black stripes. Endangered.
panthera tigris, tigerഅമർകോഷ് സന്ദർശിക്കാൻ ഒരു ഭാഷയിൽ നിന്ന് ഒരൊറ്റ കത്ത് തിരഞ്ഞെടുക്കുക.