അർത്ഥം : മൌലികമായിരിക്കുന്ന അവസ്ഥ അല്ലെങ്കില്‍ ഭാവം
							ഉദാഹരണം : 
							മൌലികതയുടെ അഭാവത്താല്‍ ഈ ലേഖനം തിരസ്കരിക്കപ്പെട്ടു
							
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
The quality of being new and original (not derived from something else).
originality