അർത്ഥം : അളക്കാനാവാത്തത്.
							ഉദാഹരണം : 
							അളക്കാത്ത പ്രദേശത്തിന്റെ ഭാഗം വയ്പ് വിവാദമുണ്ടാക്കി.
							
പര്യായപദങ്ങൾ : തിട്ടപ്പെട്ടുത്താത്ത, നിർണ്ണയിക്കാത്ത
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : തൂക്കി നോക്കാത്ത
							ഉദാഹരണം : 
							അവന് തൂക്കിനോക്കാത്തതൂക്കാത്ത പച്ചക്കറികള്‍ക്ക് വിലപേശാൻ തുടങ്ങി
							
പര്യായപദങ്ങൾ : അളവില്ലാത്ത, തൂക്കാത്ത, തൂക്കിനോക്കാത്ത
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :