അർത്ഥം : ചതുരംഗത്തിലെ ഏതെങ്കിലും ഒരു കരു
							ഉദാഹരണം : 
							അവന് ഒരുപാട് ശ്രദ്ധിച്ചാണ് തന്റെ കരു രക്ഷിച്ചെടുത്തത്
							
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : തടി അല്ലെങ്കില്‍ അസ്ഥിയുടെ ആറ് വശം ഉള്ള നീണ്ട കഷ്ണം അതിന്റെ ഓരോ വശത്തും പുള്ളികള്‍ ഉണ്ടായിരിക്കും അതുകൊണ്ട് ചൂത് മുതലായവ കളിക്കുന്നു
							ഉദാഹരണം : 
							മോഹന്‍ കരുക്കള്‍ എറിയുന്നതില്‍ വളരെ മിടുക്കനാണ്
							
പര്യായപദങ്ങൾ : പകിട
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :