അർത്ഥം : സ്ത്രീകള്‍ നെറ്റിയില്‍ അണിയുന്ന ഒരു ആഭരണം
							ഉദാഹരണം : 
							വധുവിന്റെ നെറ്റിയില്‍ രത്നം പതിപ്പിച്ച ചുട്ടി വിളങ്ങുന്നു
							
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : നെറ്റിയിൽ അണിയുന്ന ഒരു ആഭൂഷണം
							ഉദാഹരണം : 
							ഷീല ചുട്ടി അണിഞ്ഞിരിക്കുന്നു
							
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :