അർത്ഥം : സമ്പൂര്ണമായിരിക്കുന്ന അവസ്ഥ അല്ലെങ്കില്‍ ഭാവം അതില്‍ ഒരു കുറവും ഉണ്ടായിരിക്കുകയില്ല.
							ഉദാഹരണം : 
							ഈ സ്ഥാപനത്തിന്റെ പൂര്‍ണ്ണതയ്ക്കായി ശ്യാം കഠിനമായി പരിശ്രമിച്ചു.
							
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
The state of being complete and entire. Having everything that is needed.
completeness