അർത്ഥം : മുന്നിലേക്കു.
							ഉദാഹരണം : 
							അവന് പതുക്കെ പതുക്കെ മുന്നോട്ടു നീങ്ങിക്കൊണ്ടിരിക്കുന്നു.
							
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : നേരെ മുന്നിലായി
							ഉദാഹരണം : 
							റോഡിലൂടെ സഞ്ചരിക്കുമ്പോള്‍ നേരെ നോക്കണം.
							
പര്യായപദങ്ങൾ : നേരെ, നേര്‍ക്ക് നേരെ
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :