അർത്ഥം : യാഥാസ്ഥിതികത്വത്തെ അംഗീകരിക്കുന്ന.
							ഉദാഹരണം : 
							പട്ടണത്തെ അപേക്ഷിച്ച് ഗ്രാമങ്ങളിലെ ജനങ്ങള്‍ യാഥാസ്ഥിതികരായവരാണ്.
							
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
रूढ़िवाद को माननेवाला।
शहर की अपेक्षा गाँव के लोग अधिक रूढ़िवादी होते हैं।