അർത്ഥം : വിമാനം വഴി നടത്തുന്ന യാത്ര.
							ഉദാഹരണം : 
							ഇന്നു വരെ അയാള്‍ക്ക് വിമാനയാത്ര നടത്താനുള്ള അവസരം ലഭിച്ചില്ല.
							
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
वायुयान द्वारा की जानेवाली यात्रा।
आज तक उसे विमानन का मौका नहीं मिला।Travel via aircraft.
Air travel involves too much waiting in airports.