അർത്ഥം : ബഹുമാന്യരായ ആളുകള്‍ വരുമ്പോള്‍ അവര്‍ക്ക് നടന്ന് വരുവാനായി വിരിക്കുന്ന വിരി
							ഉദാഹരണം : 
							മഹാത്മാവ് വെല്‍വറ്റിന്റെ പരവതാനിയിലൂടെ നടന്ന് മണ്ടപത്തില്‍ പ്രവേശിച്ചു
							
പര്യായപദങ്ങൾ : പരവതാനി
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : ആനയുടെ മുതുകിൽ വച്ച് കെട്ടുന്ന ഇരിപ്പിടം
							ഉദാഹരണം : 
							ആനപ്പാപ്പൻ ആനയുടെ മുതുകിൽ വിരിപ്പ് കെട്ടിവച്ചു
							
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :