अर्थ : വിടീപ്പിക്കുന്ന ജോലി
उदाहरणे :
എന്റെ കൈയ്യില്‍ എന്റെ ആഭരണങ്ങളുടെ മോചനത്തിനായുളള പണമില്ലായിരുന്നു
समानार्थी : മോചനം
इतर भाषांमध्ये अनुवाद :
छुड़ाने की क्रिया।
मेरे पास अपने गहने की छुड़ाई के लिए पर्याप्त पैसे नहीं हैं।अर्थ : ഏതെങ്കിലും പണി, രോഗം മുതലായവയുടെ അവസാനം ഉണ്ടാകുന്ന സുഖകരമായ അനുഭവം.
उदाहरणे :
മരുന്നു കഴിച്ചതിനു ശേഷമാണ് ഞാന്‍ തലവേദനയില് നിന്നും മുക്തി നേടിയത്.
समानार्थी : മോചനം
इतर भाषांमध्ये अनुवाद :
The feeling that comes when something burdensome is removed or reduced.
As he heard the news he was suddenly flooded with relief.अर्थ : കഷ്ടം അഥവാ ആപത്തില് നിന്ന് രക്ഷപ്പെടുന്ന അല്ലെങ്കില് വിടുവിക്കുന്ന പ്രക്രിയ.
उदाहरणे :
നമ്മളെല്ലാവരേയും രക്ഷപ്പെടുത്തുന്നത് ഒരേ ഈശ്വരനാണ്.
इतर भाषांमध्ये अनुवाद :
Recovery or preservation from loss or danger.
Work is the deliverance of mankind.अर्थ : മുക്തി ലഭിക്കുന്ന അവസ്ഥ
उदाहरणे :
അമേരിക്കയിലെ അടിമകളുടെ മോചനത്തിന്റെ കീര്ത്തി ലിങ്കണ്‍ അവകാശപ്പെട്ടതാകുന്നു
समानार्थी : മോചനം, സ്വാതന്ത്ര്യം
इतर भाषांमध्ये अनुवाद :
मुक्त करने या होने की अवस्था या भाव।
अमरीका में दासों की मुक्ति का श्रेय अब्राहम लिंकन को दिया जाता है।The condition of being free. The power to act or speak or think without externally imposed restraints.
freedom