அமார்கோஷ் என்பது இந்திய மொழிகளின் தனித்துவமான அகராதியாகும். இந்த வார்த்தை பயன்படுத்தப்படும் சூழலுக்கு ஏற்ப பொருள் வேறுபடுகிறது. இங்கே, வார்த்தைகளின் வெவ்வேறு அர்த்தங்கள் வாக்கியபயன்பாடு, எடுத்துக்காட்டுகள் மற்றும் ஒத்த சொற்களுடன் விரிவாக விவரிக்கப்பட்டுள்ளன.
தமிழ் மொழியின் நாற்பதாயிரத்திற்கும் மேற்பட்ட சொற்கள் அமரகோஷத்தில் உள்ளன. தேட ஒரு வார்த்தையை உள்ளிடவும்.
பொருள் : അതിവേഗത്തിൽ ജോലിചെയ്യുന്നവൻ, ചുറുചുറുക്കുള്ള
எடுத்துக்காட்டு :
ചുറുചുറുക്കുള്ള പുത്രവധു ലഭിച്ചതിനാൽ അമ്മ വളരെ സന്തോഷവതിയായി
பிற மொழிகளில் மொழிபெயர்ப்பு :
பொருள் : സുന്ദരനും മിടുക്കുള്ളവനും.
எடுத்துக்காட்டு :
വിവാഹം മുതലായ അവസരങ്ങളില്‍ എല്ലാവരും ചുറുചുറുക്കുള്ള ചെറുപ്പക്കാരായി തോന്നിക്കാന്‍ പ്രയത്നിക്കുന്നു
ஒத்த சொற்கள் : ഉഷാറുള്ള, ഊര്‍ജ്ജസ്വലരായ
பிற மொழிகளில் மொழிபெயர்ப்பு :
பொருள் : യോഗ്യതയുള്ള സമര്‍ത്ഥനായ മനുഷ്യന്.; പ്രാപ്തിയോടു കൂടി കാര്യങ്ങള്‍ ചെയ്യാന്‍ കഴിവുള്ളവന്
எடுத்துக்காட்டு :
ஒத்த சொற்கள் : അനുഗൃഹീതനായ, കഴിവുള്ള, കാര്യസേഷിയുള്ള, കെല്പ്പു ള്ള, കൈപഴക്കമുള്ള, കൌശലമുള്ള, ചാതുര്യമുള്ള, ചുണയുള്ള, ചെയ്തുതഴക്കമുള്ള, ജ്ഞാനമുള്ള, നിപുണമായ, നൈപുണ്യമുള്ള, പാടവമുള്ള, പ്രാഗത്ഭ്യമുള്ള, വിദഗ്ദ്ധമായ, വിരുതുള്ള, ശക്തമായ, സമര്‍ത്ഥനായ, സാമര്‍ത്ഥ്യ മുള്ള
பிற மொழிகளில் மொழிபெயர்ப்பு :
பொருள் : ചുറുചുറുക്കുള്ള.
எடுத்துக்காட்டு :
ചുറുചുറുക്കുള്ള വ്യക്തി ഏത് ജോലിയും വേഗത്തില്‍ ചെയ്യുന്നു.
ஒத்த சொற்கள் : ഉത്സാഹമുള്ള, ഉന്മേഷമുള്ള, ഊർജ്ജസ്വലത ഉള്ള, ഓജസ്സുള്ള, ചുണയുള്ള, ചൊടിയുള്ള, തീക്ഷ്ണത ഉള്ള, പ്രവര്‍ത്തനക്ഷമതയുള്ള, പ്രസരിപ്പുള്ള, മടിയില്ലാത്ത, മിടുക്കുള്ള, സാമർത്ഥ്യമുള്ള
பிற மொழிகளில் மொழிபெயர்ப்பு :
जिसमें फुर्ती या तेज़ी हो।
फुर्तीला व्यक्ति कोई भी काम जल्दी कर लेता है।