பொருள் : ചെടികളില്‍ കൊമ്പുകളില്‍ നിന്നു ഉണ്ടാകുന്ന വിശേഷിച്ചും പച്ച നിറത്തിലുള്ള കനം കുറഞ്ഞ അവയവം.
எடுத்துக்காட்டு :
അവന് തോട്ടത്തില്‍ വീണ ഉണങ്ങിയ ഇലകള്‍ മുഴുവനും കൂട്ടി വെക്കുകയാണു്.
ஒத்த சொற்கள் : ഇല, ഛദം, ഛദനം, തണുങ്ങു്, തഴ, താളു്, ദലം, ദളം, പത്രം, പത്രിക, പലാശം, പൂര്‍ണ്ണം, ബര്‍ഹം
பிற மொழிகளில் மொழிபெயர்ப்பு :