பொருள் : ശ്രദ്ധയില്ലാതെയോ തെറ്റിയോ സംഭവിക്കുന്നതു്.
எடுத்துக்காட்டு :
നിങ്ങള്‍ക്കു് ഈ അശ്രദ്ധയുടെ ശിക്ഷ തീര്‍ച്ചയായും ലഭിക്കും.രമ തന്റെ പിതാവിനോടു പറഞ്ഞു ഈ തെറ്റു പൊറുക്കണമെന്നു്.
ஒத்த சொற்கள் : അടുക്കില്ലായ്മ, അനവധാനം, അപനയം, അബദ്ധം, ഉപേക്ഷ, ഊനം, കഴിവു കേടു്, കുറ്റം, കുറ്റകൃത്യം, കുഴപ്പം, കൃത്യവിലോപം, ക്രമവിരുദ്ധം, ചിട്ടയില്ലായ്മ, തകരാറു്, താളപ്പിഴ, തെറ്റു്, ദ്രോഹം, നീതികേടു്, നോട്ടകുറവു്, പാപം, പാളിച്ച, പൊല്ലാപ്പു്, ഭ്രമം, ലക്ഷ്യം പിഴക്കല്‍, വീഴ്ച്ച, സൂക്ഷതയില്ലായ്മ
பிற மொழிகளில் மொழிபெயர்ப்பு :
பொருள் : മറ്റുള്ളവരോട് ബലമായി ചെയ്യുന്ന അനുചിതമായ പെരുമാറ്റം അതില്‍ അയാള്‍ക്ക് ധാരാളം കഷ്ടങ്ങള്‍ ഉണ്ടാകുന്നു.
எடுத்துக்காட்டு :
ബ്രിട്ടീഷുകാര്‍ ഭാരതീയരോട് ഒരുപാട് അന്യായം ചെയ്തിട്ടുണ്ട്.
ஒத்த சொற்கள் : അന്യായം, ഉപദ്രവം, ദ്രോഹം, പീഡനം
பிற மொழிகளில் மொழிபெயர்ப்பு :
दूसरों के साथ बलपूर्वक किया जानेवाला वह अनुचित व्यवहार जिससे उन्हें बहुत कष्ट हो।
भारतीय जनता पर अँग्रेज़ों ने बहुत ही अत्याचार किए।Cruel or inhumane treatment.
The child showed signs of physical abuse.பொருள் : ബലമായി അതിര്‍ത്തി മുറിച്ചു കടന്നു മറ്റുള്ളവരുടെ ഭൂമിയില്‍ കയറല്‍.
எடுத்துக்காட்டு :
ശത്രു സൈന്യം അതിര്‍ത്തിയില്‍ ആക്രമണം തുടങ്ങി.
ஒத்த சொற்கள் : അക്രാന്തി, അതിക്രമം, അഭിക്രമണം, അഭിദ്രവം, അഭിദ്രുതി, അഭിപതനം, അഭിപത്തി, അഭ്യവസ്കന്തം, അഭ്യാഘാതം, അഭ്യാസാദനം, അഭ്യുല്പതനം, അസഹ്യപ്പെടുത്തല്‍, ആക്രമണം, എതിര്‍ക്കല്‍, കയറ്റം, കയ്യേറ്റം, ക്രമക്കേടായ പ്രവേശനം, ദണ്ടം, പിടിച്ചടക്കല്‍, പ്രധര്‍ഷണം, പ്രയാണം, പ്രയാതം, ബലപ്രയോഗം, വേട്ട, സത്രു രാജ്യം വളയല്‍
பிற மொழிகளில் மொழிபெயர்ப்பு :
बलपूर्वक सीमा का उल्लंघन करके दूसरे के क्षेत्र में जाने की क्रिया।
हमें शत्रु की सेना के आक्रमण को सीमा पर ही रोकना होगा।பொருள் : കുറ്റം ആരോപിക്കപ്പെട്ട അല്ലെങ്കില്‍ ശിക്ഷിക്കപ്പെട്ട വ്യക്തി.
எடுத்துக்காட்டு :
കുറ്റവാളി പോലീസിനെ കബളിപ്പിച്ചു് പിടി കൊടുക്കാതെ ഓടിപ്പോയി.
ஒத்த சொற்கள் : അക്രാന്തി, അതിക്രമം, അഭിക്രമണം, അഭിദ്രവം, അഭിദ്രുതി, അഭിപതനം, അഭിപത്തി, അഭ്യവസ്കന്ദനം, അഭ്യാഘാതം, അഭ്യാസാദനം, അഭ്യുല്പതനം, ആക്രമണം, കൈയ്യേറ്റം, ക്രമക്കേടായ പ്രവേശം, ദണ്ഡം, പതിയിരുപ്പു്, പിടിച്ചടക്കല്‍, പ്രധര്ഷമണം, പ്രയാതം, പ്രഹരണം, ബലപ്രയോഗം, വേട്ട, ശത്രു രാജ്യം വളയല്‍
பிற மொழிகளில் மொழிபெயர்ப்பு :
A defendant in a criminal proceeding.
accusedபொருள் : അടിയും വെട്ടും നടത്തുന്ന പ്രവര്‍ത്തനം അല്ലെങ്കില്‍ ഭാവം.
எடுத்துக்காட்டு :
തിരഞ്ഞെടുപ്പിന്റെ സമയത്ത് വളരെയധികം അടിയും വെട്ടും നടക്കുന്നു.
ஒத்த சொற்கள் : അടിപിടി, അടിയുംവെട്ടും, അതിക്രമം, വെട്ടുംകുത്തും
பிற மொழிகளில் மொழிபெயர்ப்பு :
मारपीट करने की क्रिया या भाव।
चुनाव के समय बहुत मार-पीट होती है।