பொருள் : എന്തോ നടന്നതിന്റെ ലക്ഷണം.
எடுத்துக்காட்டு :
മഴപെയ്തതിന്റെ അടയാളം ഒന്നുംതന്നെ കാണുന്നില്ല.
ஒத்த சொற்கள் : ലക്ഷണം
பிற மொழிகளில் மொழிபெயர்ப்பு :
दिखाई देने या समझ में आने वाला ऐसा लक्षण, जिससे कोई चीज़ पहचानी जा सके या किसी बात का कुछ प्रमाण मिले।
रेडक्रास चिकित्सा क्षेत्र का एक महत्वपूर्ण चिह्न है।பொருள் : എഴുതിയതോ കുറിച്ചതോ ആയ ചിഹ്നം.
எடுத்துக்காட்டு :
നിറം ഒരു അടയാളമാണ്.
ஒத்த சொற்கள் : പ്രതീകം
பிற மொழிகளில் மொழிபெயர்ப்பு :
वह चिह्न जो लेख या लेख्य के रूप में हो।
वर्ण लिखित चिह्न हैं।பொருள் : ആരെയെങ്കിലും തിരിച്ചറിയുന്നതിനു വേണ്ടി ഉപയോഗിക്കുന്ന അല്ലെങ്കില്‍ കൊടുത്തിരിക്കുന്ന ചിഹ്നം അല്ലെങ്കില്‍ ചിഹ്നങ്ങളുടെ കൂട്ടം.
எடுத்துக்காட்டு :
കളിക്കാര്‍ക്കു വേണ്ടി വ്യത്യസ്ഥ ചിഹ്നങ്ങള്‍ നിശ്ചയിച്ചിരിക്കുന്നു.
ஒத்த சொற்கள் : ചിഹ്നം
பிற மொழிகளில் மொழிபெயர்ப்பு :
* किसी की पहचान के लिए प्रयुक्त या दिया गया अंक या अंक समूह।
खिलाड़ियों के लिए अलग-अलग अंक निर्धारित होते हैं।பொருள் : മുദ് അടിച്ചതിനുശേഷം ഉള്ള മുദ്ര
எடுத்துக்காட்டு :
അവന് കടലാസില്‍ ഉള്ള മുദ്രയില്‍ ഒപ്പിട്ടു
ஒத்த சொற்கள் : മുദ്ര
பிற மொழிகளில் மொழிபெயர்ப்பு :
பொருள் : അമര്‍ച്ച മൂലം മണ്ണില്‍ ഉണ്ടാകുന്ന ചിഹ്നം.
எடுத்துக்காட்டு :
രാജസ്ഥാനില്‍ എവിടെ നോക്കിയാലും ഒട്ടകത്തിന്റെ കാല് പാടുകള്‍ കാണാം.
ஒத்த சொற்கள் : അങ്കം, പാട്, മറുക്
பிற மொழிகளில் மொழிபெயர்ப்பு :
A concavity in a surface produced by pressing.
He left the impression of his fingers in the soft mud.பொருள் : ശരീരത്തില്‍ ഉണ്ടാകുന്ന ഏതെങ്കിലും ശുഭമോ അശുഭമോ ആയ അടയാളം.
எடுத்துக்காட்டு :
നവജാത ശിശുവിന്റെ ശരീരത്തില്‍ കാണുന്ന ലക്ഷണങ്ങള്‍ വളരെ ഉത്തമമാണ്.
ஒத்த சொற்கள் : ലക്ഷണം
பிற மொழிகளில் மொழிபெயர்ப்பு :
பொருள் : ഏതെങ്കിലും ഒരു സമൂഹത്തിന്റെ പ്രതിനിധിയായി അതിന്റെ എല്ലാ കാര്യങ്ങളുടെയും പ്രതിനിധാനം ചെയ്യുക
எடுத்துக்காட்டு :
ഓരോ രാജ്യത്തിനും, സംസ്ഥാനത്തിനും സ്ഥാപനങ്ങള്‍ക്കും തങ്ങളുടേതായ പ്രത്യേകമായ പ്രതീകങ്ങള്‍ ഉണ്ടായിരിക്കും
ஒத்த சொற்கள் : ചിഹ്നം, പ്രതീകം, മുദ്ര
பிற மொழிகளில் மொழிபெயர்ப்பு :
Special design or visual object representing a quality, type, group, etc..
emblemபொருள் : യാത്ര ചെയ്യുന്നതിനോ ഒരു പരിപാടി കാണുന്നതിനോ വേണ്ടി കയ്യില്‍ സൂക്ഷിക്കുന്ന അനുമതി പത്രം.
எடுத்துக்காட்டு :
ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നത് തെറ്റാണ്.
ஒத்த சொற்கள் : അനുമതി പത്രം, ടിക്കറ്റ്
பிற மொழிகளில் மொழிபெயர்ப்பு :
A commercial document showing that the holder is entitled to something (as to ride on public transportation or to enter a public entertainment).
ticketபொருள் : ഏതെങ്കിലും കാര്യത്തിന്റെ അസ്തിത്വത്തിന്റെ ലക്ഷണം പറയുന്ന തത്വം, കാര്യം മുതലായവ.
எடுத்துக்காட்டு :
കറുകറുത്ത മേഘങ്ങളാല്‍ ആവൃതമായ ആകാശം മഴയുടെ സൂചനയാകുന്നു.
பிற மொழிகளில் மொழிபெயர்ப்பு :
பொருள் : നേര്‍ത്തതും നീളമുള്ളതുമായ ഒരു ചിഹ്നം
எடுத்துக்காட்டு :
ജേബറുടെ ശരീരത്തില്‍ കറുത്ത വരകള്‍ കാണപ്പെടുന്നു
பிற மொழிகளில் மொழிபெயர்ப்பு :
பொருள் : ഏതെങ്കിലും കാര്യം ആരംഭിക്കുക അല്ലെങ്കില്‍ ആരംഭിക്കാതിരിക്കുക നടക്കുക അല്ലെങ്കില്‍ നടക്കാതിരിക്കുക അല്ലെങ്കില്‍ എത് അവസ്ഥയില്‍ എത്തി എന്നതിന്റെ സൂചന
எடுத்துக்காட்டு :
വണ്ടിയോടിക്കുമ്പോള്‍ സിഗ്നല്‍ ശ്രദ്ധിക്കണം
ஒத்த சொற்கள் : താക്കീത്, മുന്നറിയിപ്പ്, സിഗ്നല്‍, സൂചന
பிற மொழிகளில் மொழிபெயர்ப்பு :