பொருள் : അടിക്കുന്ന പ്രക്രിയ.
எடுத்துக்காட்டு :
ആരെയെങ്കിലും അടിക്കുന്നതിന് ധൈര്യം വേണം.
ஒத்த சொற்கள் : പ്രഹരിക്കുക
பிற மொழிகளில் மொழிபெயர்ப்பு :
பொருள் : ദ്രവപദാർഥത്തില്‍ കുറച്ച് ഇട്ടിട്ട് നല്ലതു പോലെ കൂടിച്ചേരുന്നതിനു വേണ്ടി ചുറ്റിചുറ്റി ഇളക്കുക.
எடுத்துக்காட்டு :
അവന്‍ പലഹാരം ഉണ്ടാക്കുന്നതിനു വേണ്ടി കടലമാവ് കുഴച്ചു കൊണ്ടിരിക്കുന്നു.
ஒத்த சொற்கள் : ഇളക്കുക, കുഴയ്ക്കുക
பிற மொழிகளில் மொழிபெயர்ப்பு :
द्रव पदार्थ में कुछ डालकर अच्छी तरह मिलाने के लिए घुमा-घुमाकर हिलाना।
वह पकौड़ी बनाने के लिए बेसन फेंट रही है।பொருள் : വളരെയധികം അടിക്കുക
எடுத்துக்காட்டு :
വലിയച്ഛൻ ദിവസവും എന്നെ അടിക്കും
பிற மொழிகளில் மொழிபெயர்ப்பு :
பொருள் : ഉള്ളിലേയ്ക്ക് തള്ളികയറ്റുന്നതിനായി ശക്തിയായി മുകളില്‍ മുറിപ്പെടുത്തുക
எடுத்துக்காட்டு :
രാമന്‍ വിഗ്രഹം വയ്ക്കുന്നതിനായി ഭിത്തിയില്‍ ആണിയടിക്കുന്നു
பிற மொழிகளில் மொழிபெயர்ப்பு :
பொருள் : അലക്കുന്ന സമയത്ത് തുണി പള വട്ടം അടിക്കുക
எடுத்துக்காட்டு :
അലക്കുകാരന്‍ തുണികള്‍ കല്ലില്‍ അടിക്കുന്നു
பிற மொழிகளில் மொழிபெயர்ப்பு :
பொருள் : ഒരു സാധനം അടിച്ച് പരത്തുന്ന കാര്യം
எடுத்துக்காட்டு :
ഇരുമ്പിന്റെ ആയുധം നിര്മ്മിക്കാനായി കൊല്ലന്‍ ഇരുമ്പ് ചൂടാക്കി അടിക്കുന്നു
பிற மொழிகளில் மொழிபெயர்ப்பு :
பொருள் : ഏതെങ്കിലും വസ്തുവില്‍ വീണ മറ്റൊരു വസ്തുവിനെ മാറ്റുക
எடுத்துக்காட்டு :
അവള്‍ എന്നും വീടുമുഴുവന് അടിച്ച് വാരും അവന്‍ തുണിയില് പറ്റിപ്പിടിച്ച പൊടി അടിച്ചുകളഞ്ഞു
ஒத்த சொற்கள் : അടിച്ചു വാരുക
பிற மொழிகளில் மொழிபெயர்ப்பு :
किसी चीज पर पड़ी या लगी हुई कोई दूसरी चीज को हटाना।
वह हरदिन पूरे घर को झाड़ती है।Remove with or as if with a brush.
Brush away the crumbs.பொருள் : ലാത്തി മുതലായവയുടെ പ്രയോഗം അല്ലെങ്കില്‍ പ്രഹരിക്കുക
எடுத்துக்காட்டு :
ഇന്ന് രാവതന്മാരുടെ തെരുവില്‍ ലാത്തിവീശി
ஒத்த சொற்கள் : പ്രയോഗിക്കുക, വീശുക
பிற மொழிகளில் மொழிபெயர்ப்பு :
பொருள் : ഏതെങ്കിലും വസ്തുകൊണ്ടു ആരെയെങ്കിലും മുറിവേല്പ്പിക്കുക.
எடுத்துக்காட்டு :
സൈനികന് കള്ളനെ ലാത്തിവടികൊണ്ടു അടിച്ചുകൊണ്ടിരിക്കുന്നു.
ஒத்த சொற்கள் : തല്ലുക, പ്രഹരിക്കുക
பிற மொழிகளில் மொழிபெயர்ப்பு :
किसी पर किसी वस्तु आदि से आघात करना।
सिपाही चोर को लाठी से मार रहा है।शोभा, सौन्दर्य, प्रतिष्ठा आदि का चार गुना हो जाना या बहुत बढ़ जाना।
बसंत ऋतु में धरती पर चार चाँद लग जाते हैं।பொருள் : ഏതെങ്കിലും വസ്തുകൊണ്ടു ആരെയെങ്കിലും മുറിവേല്പ്പിക്കുക.
எடுத்துக்காட்டு :
സൈനികന് കള്ളനെ ലാത്തിവടികൊണ്ടു അടിച്ചുകൊണ്ടിരിക്കുന്നു
ஒத்த சொற்கள் : തല്ലുക, പ്രഹരിക്കുക