பொருள் : വിദ്യ അല്ലെങ്കില്‍ കല പഠിപ്പിക്കുന്ന സ്ത്രീ.
எடுத்துக்காட்டு :
അമ്മയാണ് നമ്മുടെ പ്രഥമ അദ്ധ്യാപിക.
ஒத்த சொற்கள் : ആചാര്യ
பிற மொழிகளில் மொழிபெயர்ப்பு :
A woman instructor.
instructressபொருள் : മഹിളാ അദ്ധ്യാപകന്‍ അല്ലെങ്കില്‍ വിദ്യാലയത്തില്‍ കുട്ടികളെ പഠിപ്പിക്കുന്ന സ്ത്രീ.
எடுத்துக்காட்டு :
ഈ വിദ്യാലയത്തില്‍ രണ്ട് അദ്ധ്യാപികമാര് പഠിപ്പിക്കുന്നുണ്ട്.
பிற மொழிகளில் மொழிபெயர்ப்பு :
A woman schoolteacher (especially one regarded as strict).
mistress, schoolma'am, schoolmarm, schoolmistress