பொருள் : ആജ്ഞാപത്രം അല്ലെങ്കില്‍ അനുമതി പത്രം നല്‍കുന്ന ആള്‍
எடுத்துக்காட்டு :
അധികാരി അനുവാദം നല്‍കാന്‍ വിസമ്മതിച്ചു
பிற மொழிகளில் மொழிபெயர்ப்பு :
अनुज्ञापत्र या अधिपत्र देने वाला व्यक्ति।
अनुज्ञापक ने अनुज्ञापत्र देने से इन्कार कर दिया।பொருள் : യോഗ്യനായ ആള്
எடுத்துக்காட்டு :
മാതാപിതാക്കളുടെ ചിതക്ക് തീവയ്ക്കുവാനുള്ള അധികാരി മകനാണ്
பிற மொழிகளில் மொழிபெயர்ப்பு :
பொருள் : ഭരിക്കുന്ന ആള്.
எடுத்துக்காட்டு :
ശിവാജി വളരെ സാമര്ത്ഥ്യമുള്ള ഭരണാധികാരി ആയിരുന്നു.
ஒத்த சொற்கள் : അധികൃതര്, അധിപന്‍, ഇന്സ്പെക്റ്റര്‍, ഉപദേഷ്ടാവു്, കങ്കാണി, കാര്യസ്ഥന്, കൈകാര്യകര്ത്താവു്, തലയാള്‍, തലവന്, നടത്തിപ്പുകാരന്‍, നായകന്‍, നിയന്താവു്, നിയന്ത്രിക്കുന്നവന്‍, നേതാവു്, പതി, പരിശോധകന്‍, പര്യവേക്ഷകന്‍, പാലകന്‍, പ്രമാണി, ഭരണനിര്വാഹകന്, ഭരണാധികാരി, ഭാരവാഹി, മാനേജര്‍, മാര്ഗ്ഗദര്ശകന്‍, മുതലാളി, മേലധികാരി, മേലന്വേഷകന്, മേലാള്, മേല്നോട്ടക്കാരന്‍, മേല്വിചാരക്കാരന്‍, യജമാനന്‍, വഴികാട്ടി, വ്യവസ്ഥാപകന്‍, സംവിധായകന്‍, സര്ദാര്‍, സൂപ്രണ്ടു്
பிற மொழிகளில் மொழிபெயர்ப்பு :
பொருள் : ഏതെങ്കിലും ഒരു കാര്യത്തിനു എല്ലാതരത്തിലുമുള്ള അധികാരം പ്രാപ്തമായിട്ടുള്ള ആള്.
எடுத்துக்காட்டு :
ഈ മതപരമായ കര്മ്മത്തിന്റെ അധികാരി സേഠ് മോഹന്ദാസ്ജി ആണ്, കാരണം അദ്ദേഹത്തിന്റെ മേല്നോട്ടത്തിലാണ് ഇത് നടക്കുന്നത്.
ஒத்த சொற்கள் : ഉത്തരവാദി, ചുമതലക്കാരന്‍
பிற மொழிகளில் மொழிபெயர்ப்பு :
जिसे किसी कार्य में सब प्रकार के अधिकार प्राप्त हों।
इस अनुष्ठान के कर्ताधर्ता सेठ मोहनदासजी हैं,क्योंकि उन्हीं की देख रेख में यह कार्य हो रहा है।பொருள் : കയ്യില്‍ അധികാരമുള്ള.
எடுத்துக்காட்டு :
ബ്രിട്ടീഷ് അധികാരികള്‍ ചങ്ങലയ്ക്കിട്ട ഭാരതീയരോട് വളരെ അപമര്യാദയോടുകൂടി പെരുമാറി.
பிற மொழிகளில் மொழிபெயர்ப்பு :
वह जिसके हाथ में सत्ता हो।
अंग्रेज सत्ताधारियों ने गुलाम भारतीयों पर बहुत ज़ुल्म किये।(usually plural) persons who exercise (administrative) control over others.
The authorities have issued a curfew.