பொருள் : മറ്റുള്ളവരുടെ മുകളില്‍ ആശ്രയിക്കുന്ന പ്രക്രിയ.
எடுத்துக்காட்டு :
വിധേയത്വം സ്വഭാവ സംബന്ധമായ ദൌര്‍ബ്ബല്യമാണ്.
ஒத்த சொற்கள் : അവലംബനം, പരാധീനത, പാരതന്ത്ര്യം, വിധേയത്വം
பிற மொழிகளில் மொழிபெயர்ப்பு :
பொருள் : യുദ്ധത്തില്‍ അല്ലെങ്കില്‍ കളി മുതലായവയില്‍ ശത്രു അല്ലെങ്കില്‍ മറുപക്ഷക്കാരനെ തോല്‍പ്പിച്ചു നേടുന്ന ജയം.
எடுத்துக்காட்டு :
ഇന്നത്തെ കളിയില്‍ ഇന്ത്യക്കു ജയം ലഭിച്ചു.
ஒத்த சொற்கள் : അടക്കല്‍, ഉല്‍ക്കര്‍ഷ സിദ്ധി, കാര്യ സിദ്ധി, കീഴടക്കല്‍, ജയം, തോല്പ്പിക്കല്, നിഗ്രഹം, ഫല സിദ്ധി, വെറ്റം, വെറ്റി
பிற மொழிகளில் மொழிபெயர்ப்பு :
பொருள் : മറ്റൊരാളുടെ വശത്തിലകപ്പെട്ട
எடுத்துக்காட்டு :
ഭാരതം വളരെക്കാലം ബ്രിട്ടിഷ്ക്കാര്ക്ക് അധീനമായിരുന്നു
ஒத்த சொற்கள் : അധീനമായ
பிற மொழிகளில் மொழிபெயர்ப்பு :
பொருள் : അധികാരത്തിൽ വന്നത്
எடுத்துக்காட்டு :
അവൻ തന്റെ അധീനതയിൽ വന്ന് ഭൂമിയിൽ കൃഷി ചെയ്യുന്നു
ஒத்த சொற்கள் : നിയന്ത്രണത
பிற மொழிகளில் மொழிபெயர்ப்பு :